
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഹോട്ടലില്‍ തീപിടിത്തം. ബൗഷര്‍ വിലായത്തിലെ ഒരു ഹോട്ടലിലാണ് തീപടര്‍ന്നു പിടിച്ചത്.
വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة #مسقط من إخماد حريق شب في أحد الفنادق بولاية #بوشر، حيث تم إخلاء المبنى وإنقاذ المحتجزين بواسطة الرافعة الهيدروليكية، وهم بصحة جيدة. pic.twitter.com/BPyCmeyMCJ
— الدفاع المدني والإسعاف – عُمان (@CDAA_OMAN) October 19, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]