
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷ 22-ാം വയസ്സിൽ പൂര്‍ത്തിയാക്കിയ അമൽ ഉണ്ണികൃഷ്ണന് തന്റെ വിജയരഹസ്യങ്ങള്‍ പറയുന്നു.
കണ്ണൂര്‍ സ്വദേശിയായ അമൽ ഉണ്ണികൃഷ്ണന് 22-ാം വയസ്സിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി. തനിക്ക് ലഭിച്ച വലിയ ജോലി വാഗ്ദാനങ്ങള്‍ വേണ്ടെന്ന് വച്ച് സ്വന്തമായി പ്രാക്റ്റീസും തുടങ്ങി. എങ്ങനെയാണ് സമീപിക്കേണ്ടത്? അമൽ വിശദീകരിക്കുന്നു. കൂടുതൽ അറിയാൻ:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]