
എങ്ങനെ ഒരു കമ്പനി സെക്രട്ടറിയാകാം? – ‘ലക്ഷ്യ’ സി.എസ് ഫാക്കൽറ്റി ജോസ്വിൻ ടോണി വിശദീകരിക്കുന്നു.
പ്രൊഫഷണൽ കോമേഴ്സ് കോഴ്സുകളിൽ വളരെ മൂല്യമുള്ള ഒരു കോഴ്സാണ് കമ്പനി സെക്രട്ടറി. ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി എന്നിവയ്ക്ക് സമാനമായി നിരവധി സാധ്യതകളുള്ള പ്രോഗ്രാമാണിത്. ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ നിയമങ്ങളുമായി ബന്ധപ്പെടുന്ന ഈ കോഴ്സ് അധികം ആളുകൾക്ക് അറിയില്ല. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ വലിയ ഡിമാൻഡുള്ള മേഖലകളിലൊന്നായിരിക്കും സി.എസ്. കൂടുതൽ അറിയാൻ:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]