
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷന് (ഫെഡ് ബഹ്റൈന്‍), സെപ്റ്റംബര്‍ 29 തീയതി രാവിലെ 10 -ന് ബിഎംസി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളും,സദ്യ യോടും കൂടി ഓണാഘോഷം സഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍. സെക്രട്ടറി സ്റ്റീവ്ണ്‍സണ്‍ മെന്റെസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണകൂപ്പണ് വിതരണ ഉദ്ഘാടനം ഫെഡ് ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്തില്‍ നിന്നും പ്രോഗ്രാം കോഡിനേറ്റര്‍ സുനില്‍ ബാബു ഏറ്റുവാങ്ങി. യോഗത്തില്‍ വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യന്‍, വനിതാ വേദി പ്രസിഡന്റ് നിക്സി ജെഫിന്, കോര്‍ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]