
ചെന്നൈ :തമിഴ്നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ കടുത്ത മാനസീക സംഘർഷം മൂലം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.
വിജയ് ആന്റണിയുടെ മകള്‍ ലാറ വിജയ് ആന്റണി (16) ആത്മഹത്യ ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആള്‍വാര്‍പേട്ടിലെ വീട്ടിലായിരുന്നു സംഭവം. 12 ാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി കുറേനാളായി കടുത്ത മാനസീക സംഘര്‍ഷത്തില്‍ ആയിരുന്നു.ആള്‍വാര്‍പേട്ടയിലെ വീട്ടില്‍ ഇന്നലെ രാത്രി മൂന്നു മണിയോടെയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ സഹായത്തോടെയാണ് കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലൂം ഡോക്ടര്‍മാര്‍ അദ്ദേഹം ഇതിനകം മരിച്ചതായി സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]