
ന്യൂദല്‍ഹി- ചരിത്രമുറങ്ങുന്ന പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനമായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്നത്തെ ദിവസം. ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന വനിതാ സംവരണ ബില്‍ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് നിയമനിര്‍മാണ പ്രക്രിയക്ക് തുടക്കമിട്ടത്.
പുതിയ മന്ദിരത്തിലെ ആദ്യ ദിനത്തില്‍ എം.പിമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം കേള്‍ക്കാം.
The new Parliament Building reflects the aspirations of 140 crore Indians. Speaking in the Lok Sabha.
https://t.co/yu7RuyaPhu
— Narendra Modi (@narendramodi) September 19, 2023
2023 September 19
India
Modi speech
title_en:
PM speech in loksabha
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]