
ന്യൂദൽഹി- മൂന്ന് വർഷം മുമ്പ് കോൺഗ്രസ് വിട്ട കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചൊവ്വാഴ്ച പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ പാർട്ടി മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അരികിൽ ഇരിക്കുന്നതും അവരുമായി സൗഹൃദസംഭാഷണം നടത്തുന്നതും കൗതുകകാഴ്ച്ചയായി.
സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിക്കുമൊപ്പം മുൻ നിരയിൽ ഇരിക്കുമ്പോഴാണ് സിന്ധ്യ അടുത്തെത്തിയത്. 2020ൽ മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ താഴെ വീഴാൻ ഇടയാക്കിയ 22 എം.എൽ.എമാർക്കൊപ്പമാണ് സിന്ധ്യ കോൺഗ്രസ് വിട്ടത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]