
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ തെരുവ് നായ പിടുത്തം ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ചേർത്തലയിൽ നിന്നുള്ള നാലംഘ സംഘവും മൃഗ സംരക്ഷണ വകുപ്പിലെ വനിതാ ജീവനക്കാരിയും ചേർന്നാണ് അലഞ്ഞുതിരിയുന്ന നായകളെ പിടിക്കുന്നത്.
വലയിലാക്കുന്ന നായ്ക്കൾക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ് എടുത്ത ശേഷം പ്രത്യക അടയാളം രേഖപ്പെടുത്തി വിട്ടയക്കുകയാണ്. തീരദേശ റോഡുകളിൽ അടക്കം നിരവധി മേഖലകളിൽ നായ്ക്കളെ പിടിച്ചു കുത്തിവെപ്പ് എടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]