
ചെന്നൈ∙
യുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം
പാർട്ടിയിൽ നിർണായക സ്ഥാനം നൽകുമെന്ന് സൂചന. ദേശീയ തലത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ അണ്ണാമലൈയെ ഏൽപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ ജനറൽ സെക്രട്ടറി പദവി നൽകാനാണ് നീക്കം.
അടുത്ത മാസം പകുതിയോടെ നടക്കാനിരിക്കുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷ പ്രഖ്യാപനത്തിന് ശേഷമായിരിക്കും തീരുമാനമെന്നാണ് റിപ്പോർട്ട്.
ബിജെപി- അണ്ണാഡിഎംകെ സഖ്യ രൂപീകരണത്തിന്റെ ഭാഗമായാണ് ഇപിഎസ് വിഭാഗവുമായി ഇടഞ്ഞുനിന്നിരുന്ന അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു മാറ്റിയത്. ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ രാജ്യസഭയിലേക്ക് അണ്ണാമലൈയെ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബിജെപിയുടെ ദേശീയ കൗൺസിൽ അംഗമെന്ന അപ്രധാന പദവിയിൽ തുടരുകയായിരുന്നു ഗൗണ്ടർ സമുദായാംഗം കൂടിയായ ഈ മുൻ ഐപിഎസ് ഓഫിസർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]