
തിരുവനന്തപുരം: വിതുരയിൽ മാൻകൊമ്പും, മാരകയുധങ്ങളും, എയർഗണുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറ്റാർ സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. കാർ അടിച്ചു തകർത്ത കേസിലും, ഒരു വീട്ടിൽ ബോംബ് എറിഞ്ഞ കേസിലും അറസ്റ്റിലായി ജയിലിൽ കിടന്ന് രണ്ട് മാസം മുൻപാണ് പുറത്തിറങ്ങിയത്. ഷഫീഖിന്റെ വീട്ടില്‍ ആയുധ ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Last Updated Apr 20, 2024, 12:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]