
ദില്ലി: കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ. മാർച്ച് 16ലെ പ്രസംഗത്തിനെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്. ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പരാമർശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി. മതവികാരം ഉണർത്താൻ ശ്രമിച്ചെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്.ഭാരതി ആരോപിച്ചു.
Last Updated Mar 19, 2024, 6:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]