
.news-body p a {width: auto;float: none;} തിരുവനന്തപുരം: ട്രെയിനിന്റെ അടിയൽപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. മലയാളിയായ അനു ശേഖർ ആണ് മരിച്ചത്.
തിരുവനന്തപുരം കീഴാറൂർ സ്വദേശിയാണ്. മധുര കല്ലിഗുഡി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായിരുന്നു അനു.
ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]