രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ
പ്രമേഹരോഗികൾ നട്സ് നിർബന്ധമായും കഴിക്കണം. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ സഹായിച്ചേക്കാം.
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് നട്സുകൾ
ബദാമിൽ കാർബോഹൈഡ്രേറ്റ് അളവ് കുറവും ഉയർന്ന ഫൈബറും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള വാൾനട്ട് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹമുള്ളവർക്കുള്ള രുചികരവും പോഷകപ്രദവുമായ ലഘുഭക്ഷണമാണ് പ്ലം. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക് രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് അത്തിപ്പഴം. നാരുകളാൽ സമ്പുഷ്ടമായ അത്തിപ്പഴം പ്രമേഹ സാധ്യത കുറയ്ക്കുന്നു.
ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രമേഹമുള്ളവർ അൽപം നിലക്കടല കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ സഹായിക്കുന്നുു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]