റിയാദ്: ഹൃദയാഘാതം മൂലം കാസർഗോട് നീലേശ്വരം സ്വദേശി മുജീബ് (51) ഹാഇലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ മരിച്ചു. അക്ബർ ട്രാവൽസ് ജീവനക്കാരനാണ്.
ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ. സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹമാനും കമ്പിനി പ്രതിനിധികളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാനുളള ശ്രമങ്ങൾ നടത്തുന്നു.
Read Also – പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]