കോട്ടയം കഞ്ഞിക്കുഴിയിൽ നവംബര്‍ 20 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് .
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കഞ്ഞിക്കുഴിയിൽ കസ്തൂർബാ സോഷ്യൽ വെൽഫെയർ സെന്ററും മുട്ടമ്പലം ഗ്രീൻ വാലി റെസിഡൻസ് അസോസിയേഷനും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നവംബര്‍ 20 നു രാവിലെ 9 മാണി മുതൽ മണിവരെ ആണ് ചികിത്സ ക്യാമ്പ് നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പ് നടക്കുന്നത് കഞ്ഞിക്കുഴിയിലെ കസ്തൂർബാ സെന്ററിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]