
കണ്ണൂർ: പെട്രോൾ പമ്പിൻ്റെ എൻഒസിക്കായി കൈക്കൂലി കൊടുത്തെന്ന ആരോപണത്തിൽ വിവി പ്രശാന്തന്റെ മൊഴിയെടുത്തു.
കണ്ണൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത് കൈക്കൂലി ആരോപണത്തിൽ വിജിലൻസ് വിവരങ്ങൾ തേടിയത്. പ്രശാന്തനോട് രേഖകൾ ഹാജരാക്കാനും നിർദ്ദേശം നൽകി. കൈക്കൂലി നൽകിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്നിവ അടക്കമാണ് ഹാജരാക്കാൻ അറിയിച്ചത്. രേഖകൾ പരിശോധിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. അതേസമയം, പ്രശാന്തൻ്റെ വിശദമായ മൊഴിയെടുപ്പ് പിന്നീട് നടക്കും.
കാറിന്റെ ഡോർ ലോക്ക് ചെയ്തിരുന്നില്ല, ഒരു വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരുന്നു;പൊലീസിനെ അറിയിച്ചെന്നും ദൃക്സാക്ഷി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]