
പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടത് , വലത് മുന്നണികളുടെ സ്ഥാനാർത്ഥികളായി. ചിത്രം പൂർണമാകണമെങ്കിൽ ബിജെപി സ്ഥാനാർത്ഥികളെ കൂടി അറിയണം. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പറയുന്നു. വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട് രാവിലെ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനായി ഇറങ്ങി കഴിഞ്ഞു. സരിന്റെ റോഡ് ഷോ വൈകീട്ട് ഉണ്ട്. വയനാട്ടിലും ചേലക്കരയിലും പ്രചാരണത്തിരക്കിലാണ് പ്രവർത്തകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]