
ഉയർന്ന കൊളസ്ട്രോൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ഉയർന്ന കൊളസ്ട്രോൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ഇന്ന് പലരിലും കാണുന്ന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോള്‍. ജീവിതശൈലിയിലും ഭക്ഷണത്തിലും ശ്രദ്ധ നൽകിയാൽ കൊളസ്ട്രോള്‍ നിയന്ത്രിക്കാനാകും.
അമിതമായ കൊളസ്ട്രോള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളറിയാം.
കാലുവേദന ഉയർന്ന കൊളസ്ട്രോളിൻ്റെ ഒരു സാധാരണ ലക്ഷണമാണ്. തുടയിലോ പാദങ്ങളിലോ വേദന അനുഭവപ്പെടുക.
കെെകളിലും വിരലുകളിലും വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
കൈകളില്‍ അനുഭവപ്പെടുന്ന തരിപ്പും മരവിപ്പുമാണ് കൊളസ്ട്രോൾ കൂടിയതിന്റെ മറ്റൊരു ലക്ഷണം.
ഉയർന്ന കൊളസ്ട്രോൾ ഉള്ള ചില ആളുകൾക്ക് ചർമ്മത്തിൽ മഞ്ഞനിറത്തിലുള്ള പാടുകളോ മുഴകളോ ഉണ്ടാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]