
ജയ്പൂർ: രാജസ്ഥാനിലെ ദോസയിൽ രണ്ടരവയസുകാരി കുഴൽ കിണറിൽ വീണു. ഇന്നലെ വെെകുന്നേരമാണ് സംഭവം ഉണ്ടായത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. കളിക്കുന്നതിനിടെയാണ് കുട്ടി 20 അടി താഴ്ചയിലേക്ക് വീഴുന്നത്. നിലവിൽ കുട്ടി രക്ഷാപ്രവർത്തകർ അയക്കുന്ന സന്ദേശത്തോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം.
#WATCH | Rajasthan: Rescue operation continues in Dausa’s Jodhpura village to rescue the 2.5-year-old girl who fell into a borewell. pic.twitter.com/WGiOyBdVG4
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 19, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]