
ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
ദുബായ്∙ ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇറാനിലെ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40).
അതേസമയം, ഇസ്രയേലി നഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണു വിവരം.
ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം.
നിരവധി കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. അറുപതിലേറെ പേർക്കു പരുക്കേറ്റതായും റിപ്പോർട്ട് പറയുന്നു.
ഇസ്രയേൽ സൈന്യത്തിന്റെ കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപുമാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം. ബീർ ഷെവയിലെ സൊറോക്ക ആശുപത്രിക്കു സമീപമാണ് ഇവ സ്ഥിതി ചെയ്യുന്നത്.
ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ സൊറോക്ക ആശുപത്രിക്കു നേരെയും മിസൈൽ ആക്രമണമുണ്ടായി. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html",
"datePublished" : "2025-06-19T11:34:05+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-19T11:34:05+05:30",
"name" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ"
},
"dateModified" : "2025-06-19T11:22:40+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-19T11:34:05+05:30",
"coverageEndTime" : "2025-06-21T11:34:05+05:30",
"headline" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ",
"description" : "ദുബായ്∙ ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ.
ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40).
", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-19T11:22:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘പാക്ക് സൈനിക മേധാവിയെ കണ്ടത് ബഹുമതി, അവർക്ക് ഇറാനെ അറിയാം; ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടാത്തതിൽ നന്ദി’", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-19T09:57:43+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാറിൽ ഏർപ്പെടും.
അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. രണ്ട് വളരെ മിടുക്കരായ ആളുകൾ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു.
അവർ രണ്ട് വലിയ ആണവ ശക്തികളാണ്. ഇന്ന് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ഞാനൊരു ബഹുമതിയായി കാണുന്നു’’ – ട്രംപ് പറഞ്ഞു.
READ MORE\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഒബാമ വെളിപ്പെടുത്തിയ ഇറാന്റെ ‘ആണവരഹസ്യം’; ഇസ്രയേൽ ഭയക്കുന്ന ‘ഫോർഡോ’: യുഎസ് കൈകൊടുത്താൽ സർവനാശം", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-19T08:50:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനെ തകർക്കാൻ യുഎസ് ഇസ്രയേലിനു കൈകൊടുക്കുമോ എന്ന ഒറ്റച്ചോദ്യത്തിന്റെ ഉത്തരമാണ് മധ്യപൂർവദേശത്തിന്റെ ഭാവി നിർണയിക്കുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ ഓപ്പറേഷൻ റൈസിങ് ലയണിൽ പങ്കുചേർന്നാൽ ഇറാന്റെ ഫോർഡോ ആണവകേന്ദ്രമാകും യുഎസിന്റെ പ്രധാന ലക്ഷ്യമാകുക എന്നാണ് റിപ്പോർട്ട്.
എന്തിനാണ് ഫോർഡോയിൽ ഇസ്രയേൽ യുഎസിന്റെ സഹായം തേടുന്നത് ? എന്തുകൊണ്ടാണ് ഫോർഡോ ഇസ്രയേലിന് അപ്രാപ്യമാകുന്നത് ? READ MORE\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാൻ – ഇസ്രയേൽ സംഘർഷം: തുടർനടപടികൾ സംബന്ധിച്ച സാധ്യതകൾ ട്രംപിന് കൈമാറിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-19T08:48:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിന്റെ ആക്രമണങ്ങളെ സഹായിക്കാൻ യുഎസ് പദ്ധതിയിടുന്നുണ്ടോയെന്ന് പറയാൻ അദ്ദേഹം തയാറായില്ല. മധ്യപൂർവദേശത്തുള്ള യുഎസ് സൈന്യത്തിന് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
READ MORE\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-19T08:46:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്നും എന്നാൽ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കൂടി നൽകുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
READ MORE\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-19T01:12:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിൽ ഇതുവരെ 584 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് വാഷിങ്ടൻ ആസ്ഥാനമായ ഇറാൻ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ്. തിരിച്ചറിഞ്ഞ 239 പേരിൽ 126 പേർ സൈനികരാണ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-19T01:04:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ടെൽ അവീവിൽനിന്നു ജർമനി പൗരരെ ഒഴിപ്പിച്ചുതുടങ്ങി.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-18T20:58:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിൽ വ്യോമാക്രമണത്തിൽ 5 ഇന്ത്യക്കാർക്ക് പരുക്ക്.
മെഡിക്കൽ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-18T20:24:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിൽ ഇടപെടുന്നതിൽ വ്യക്തമായ ഉത്തരം നൽകാതെ ട്രംപ്. ഇറാനെ ചിലപ്പോൾ ആക്രമിക്കാം, ആക്രമിക്കാതെയുമിരിക്കാം എന്ന് മാധ്യമപ്രവർത്തകരോട് ട്രംപ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html", "datePublished" : "2025-06-18T20:22:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ‘ഓപ്പറേഷൻ സിന്ധു’വിന് തുടക്കം.
വടക്കൻ ഇറാനിൽനിന്ന് 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-strikes-irans-arak-heavy-water-reactor.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/17/israel-attack-in-iran-2.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]