
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്
വാഷിങ്ടൻ ∙ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്നും എന്നാൽ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കൂടി നൽകുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ സർക്കാർ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തതോടെ ടെഹ്റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
ജനങ്ങളോട് ഒഴിയാൻ ആദ്യം ഇസ്രയേൽ സൈന്യവും പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഇന്നലെയും ഒറ്റവരി സന്ദേശങ്ങൾ തുടർന്നു.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html",
"datePublished" : "2025-06-18T22:14:08+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-18T22:14:08+05:30",
"name" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്"
},
"dateModified" : "2025-06-19T01:12:40+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-18T22:14:08+05:30",
"coverageEndTime" : "2025-06-20T22:14:08+05:30",
"headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്",
"description" : "വാഷിങ്ടൻ ∙ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്നും എന്നാൽ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കൂടി നൽകുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ സർക്കാർ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-19T01:12:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിൽ ഇതുവരെ 584 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് വാഷിങ്ടൻ ആസ്ഥാനമായ ഇറാൻ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ്. തിരിച്ചറിഞ്ഞ 239 പേരിൽ 126 പേർ സൈനികരാണ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-19T01:04:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ടെൽ അവീവിൽനിന്നു ജർമനി പൗരരെ ഒഴിപ്പിച്ചുതുടങ്ങി.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T20:58:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിൽ വ്യോമാക്രമണത്തിൽ 5 ഇന്ത്യക്കാർക്ക് പരുക്ക്.
മെഡിക്കൽ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T20:24:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിൽ ഇടപെടുന്നതിൽ വ്യക്തമായ ഉത്തരം നൽകാതെ ട്രംപ്. ഇറാനെ ചിലപ്പോൾ ആക്രമിക്കാം, ആക്രമിക്കാതെയുമിരിക്കാം എന്ന് മാധ്യമപ്രവർത്തകരോട് ട്രംപ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T20:22:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ‘ഓപ്പറേഷൻ സിന്ധു’വിന് തുടക്കം.
വടക്കൻ ഇറാനിൽനിന്ന് 110 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T18:58:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ടെഹ്റാനിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുന്നെന്ന് ഇസ്രയേൽ സൈന്യം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T16:57:42+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന ഇറാന് സ്വയം പ്രതിരോധിക്കാൻ ന്യായമായും അവകാശമുണ്ടെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T16:51:43+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേലിനെ സഹായിക്കാൻ യുഎസ് നേരിട്ടിറങ്ങിയാൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ താളംതെറ്റുമെന്ന മുന്നറിയിപ്പുമായി റഷ്യയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെർഗി റ്യാബ്കോവ്. ഇസ്രയേലും ഇറാനുമായും റഷ്യ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോര്ട്ട് ചെയ്തു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T16:50:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ ആണവകേന്ദ്രത്തിലേക്ക് പാർട്സുകൾ നിർമിക്കുന്ന രണ്ടു കേന്ദ്രങ്ങൾ തകർന്നുവെന്ന് റിപ്പോർട്ട്.
സെൻട്രിഫ്യൂജുകളും യുറേനിയം സംപുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന മെഷീനുകൾ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചുവെന്ന് യുഎന്നിന്റെ കീഴിലുള്ള രാജ്യാന്തര ആറ്റമിക് എനർജി ഏജൻസ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html", "datePublished" : "2025-06-18T16:49:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം തള്ളി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ‘‘യുദ്ധമോ സമാധാനമോ ഞങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനാകില്ല.
ബുദ്ധിയുള്ളവർക്ക് ഇറാനെ അറിയാം. ഇറാൻ ഒരിക്കലും കീഴടങ്ങില്ല.
യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏതു സൈനിക ഇടപെടലും തിരുത്താനാകാത്ത നാശനഷ്ടങ്ങൾ കൊണ്ടുവരുമെന്ന് അമേരിക്കക്കാർക്ക് അറിയാം’’ – അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/19/israel-iran-conflict-nuclear-program-trump-ultimatum.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/4/2/donald-trump-main.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]