
‘മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഭാഗ്യം’; ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഇലോൺ മസ്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ . ഇന്ത്യൻ യുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് സന്ദർശിക്കാനുള്ള ആഗ്രഹം മസ്ക് പ്രകടിപ്പിച്ചത്. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുന്നതിനായി കാത്തിരിക്കുന്നു’’ – മസ്ക് എക്സിൽ കുറിച്ചു.
ഇന്നലെയാണ് മസ്കും മോദിയുമായി ഫോൺ സംഭാഷണം നടത്തിയത്. സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലയിലെ യുഎസ്–ഇന്ത്യ സഹകരണത്തെ കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്. ഈ വർഷം ആദ്യം നടന്ന യുഎസ് സന്ദർശന വേളയിലും മോദി മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.