
കാനഡയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; തിരുവനന്തപുരം സ്വദേശിയുടെ മരണത്തിൽ ദുരൂഹത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കാനഡയിലെ ഓട്ടവയില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) ആണ് മരിച്ചത്. സൂ സെ മാരിയിലെ സൂ കോളജ് വിദ്യാര്ഥിലാണ് ഖാലിദ്.