

എസ്.എൻ.ഡി.പി. യോഗം കുമരകം വടക്ക് ശാഖയിൽ പ്രതിഷ്ഠാ വാർഷികോത്സവം ആരംഭിച്ചു.
കുമരകം : എസ്.എൻ.ഡി.പി. യോഗം കുമരകം വടക്ക് ശാഖ നമ്പർ 38 ഗുരുദേവ ക്ഷേത്രത്തിലെ 10-മത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് ആരംഭിച്ചു..
ഏപ്രിൽ 19, 20, 21 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കുന്ന വാർഷിക മഹോത്സവം കൃതിയാലാപനം, പ്രഭാഷണം, തിരുവാതിര, കൈകൊട്ടിക്കളി, ഡാൻസ്, പ്രതിഷ്ഠ വാർഷിക & വിദ്യാഭ്യാസ അവാർഡ് ദാന
സമ്മേളനം തുടങ്ങിയ ചടങ്ങുകളോടെയാണ് ഗുരുദേവക്ഷേത്രത്തിൽ നടത്തപ്പെടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നു രാവിലെ ചെയർമാൻ പി.കെ സഞ്ജീവ്കുമാർ ക്ഷേത്രത്തിൽ കൊടി ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചുവെന്ന് കൺവീനർ എം.ജെ അജയൻ മോഴിച്ചേരി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]