
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ വാഹനം വാങ്ങും. ഔദ്യോഗിക യാത്ര കൊണ്ട് നേട്ടമുണ്ടാകും. സാമ്പത്തിക നിലമെച്ചപ്പെടും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിയിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. യാത്ര കൊണ്ട് പ്രയോജനം ഉണ്ടാവും. രോഗം പൂർണമായി മാറും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പരീക്ഷയിൽ മികച്ച വിജയം നേടാനാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കും .തൊഴിൽ രംഗത്ത്പ്രശ്നങ്ങളില്ല.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
ഉപരിപഠനത്തിന് അവസരം കിട്ടും. വിദേ ശത്ത് കഴിയുന്ന വർക്ക് നാട്ടിൽ എത്തി ച്ചേരാൻ കഴിയും.
ചിങ്ങം:-(മകം, പൂരം, ഉത്രം1/4)
സാമ്പത്തികരംഗം തൃപ്തികരമാണ്. പൂർവ്വികസ്വത്ത് കൈവശം വന്നു ചേരും. വീട് മാറി താമസിക്കാൻ കഴിയും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മുൻ കാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.
തുലാം:-( ചിത്തിര 1/2 , ചോതി, വിശാഖം 3/4)
അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. കുടുംബത്തിൽ സുഖവും സന്തോഷവും നിലനിൽക്കും .
വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചിലവഴിക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. പുതിയ വഴിയിലൂടെ വരുമാനം ഉണ്ടാവും .
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗസ്ഥർക്ക് പ്രമോഷൻ പ്രതീക്ഷി ക്കാം. വീട് വിട്ട് താമസിക്കേണ്ടി വരാം. സന്താന ഭാഗ്യമുള്ള കാലമാണ്.
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)
ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ബിസിനസ് ആവശ്യത്തിനായി പണം മുടക്കും .
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഉപരിപഠനത്തിന് സാധ്യത തെളിയും. യാത്രകൾ ഗുണകരമാകും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ : 9846033337)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]