ഗവേഷകരുടെ ഗവേഷകനും, ദിനപത്രങ്ങളുടെ ചരിത്രകാരനും ആയ വർക്കല പേരേറ്റിൽ നിവാസി ജി പ്രിയദർശനനുമായുള്ള Planet Search with MS ഇന്റർവ്യൂ രണ്ടാം ഭാഗം. രണ്ട് വീടുകൾ നിറച്ചു ഗവേഷണ ഗ്രന്ഥങ്ങളുമായി കഴിയുന്ന ഈ വന്ദ്യവയോധികനെ കേരളം ഇനിയും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇത് പോലൊരാൾ കേരളത്തിൽ വേറെ ഇല്ലെന്ന് പ്രഗത്ഭർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]