
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ- ജിദ്ദയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് വിതരണക്കാരായ നാലു പേരെ പിടികൂടി. റെസിഡന്റ് വിസയിൽ താമസിക്കുന്ന നാലു പേരാണ് പിടിയിലായത്. കൂടിയ അളവിലുള്ള മെത്താംഫെറ്റാമൈൻ സഹിതമാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.