
പാലക്കാട് കഞ്ചിക്കോട് മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ നിർണ്ണായകമായത് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷിന്റെ ഇടപെടൽ. ഓട്ടോറിക്ഷയിൽ കയറിയത് മുതൽ സെന്തിൽകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അഭിലാഷ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് 3 വയസ്സുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്. തട്ടിക്കൊണ്ടുപോകൽ ശ്രമം തുടക്കത്തിലേ തകർത്തത് , കഞ്ചിക്കോട് സ്റ്റാൻഡിൽ ഓടുന്ന ഓട്ടോ ഡ്രൈവർ അഭിലാഷാണ്. മദ്യപിച്ച് തന്റെ വാഹനത്തിൽ കയറിയ സെന്തിൽ കുമാറിന്റെ പെരുമാറ്റത്തിൽ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]