
കോട്ടയം ജില്ലയിൽ നാളെ (18/12 /2023) പാലാ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (18/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.പാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, 12th Mile, കണ്ണാടിയുറുമ്പ്, കുറ്റില്ലം, പാലക്കാട് പള്ളി എന്നിവിടങ്ങളിൽ നാളെ ( 18/12/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2.കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുചിറ , ചെമ്പുചിറ പെക്കം എന്നീ ട്രാൻസ്ഫോർമറുകളിൽ 18/12/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയുംമലകുന്നംNo I ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 12:30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച (18/12/2023) രാവിലെ 09: 00 AM മുതൽ 5:00 വരെ പട്ടേട്ട് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
4.കുമരകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള ചാർത്താലിൽ , മാടേക്കാട് , മോർക്കാട് , മുട്ടുംപുറം , നാലുതോട്, 190 , തെക്കേകോൺ, വടക്കേകോൺ, വാരിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 18 -12 -2023 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
5.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, കണ്ടൻകാവ് , മരോട്ടിപ്പുഴ, അപ്പച്ചിപടി , കളപ്പുരക്കൽപടി , പാത്രപാങ്കൽ ഭാഗങ്ങളിൽ നാളെ (18.12.2023) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
6.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചീനിക്കുഴി, ഇറിഗേഷൻ, മഞ്ചാടി, പാറമ്പുഴ, വിരുത്തിപ്പടവ്, വേമ്പിൻ കുളങ്ങര ഭാഗങ്ങളിൽ 18.12.2023 രാവിലെ 9 AM മുതൽ 5 PM വരെ ഭാഗികമായും പുത്തേട്ട്, വാഴേൽ വിജയൻ റോഡ് എന്നീ ഭാഗങ്ങളിൽ 9 AM മുതൽ 5 PM വരെ പൂർണമായും വൈദ്യുതി മുടങ്ങും.
7.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി ,പാറക്കൽകടവ് , സെമിനാരി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
8.പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരിമല, ഈന്തും പ്ലാവ്, കല്ലേക്കുളം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
9.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ , ഐരാറ്റുപാറ , തലനാട് S വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 18/12/2023 ന് രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]