
വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ; ഈ അവസരം ഡിസംബർ 27 വരെ
സ്വന്തം ലേഖകൻ
കോട്ടയം:വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 21-7-2021 ന് മുൻപുള്ള വൈദുതി കുടിശ്ശിക വൻ പലിശ ഇളവോടെ തീർപ്പാക്കാൻ സുവർണ്ണാവസരം.
ഈ അവസരം 27-12-2023 വരെ .റെവന്യു റിക്കവറി, ജപ്തി നടപടികളിൽ നിന്ന് ആശ്വാസം.
കൂടുതൽ വിവരങ്ങൾക്ക് സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]