
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതിമാർ പിടിയിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ( 34), ഭാര്യ മരിയ ടെസ്മ (29) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
തോപ്പുംപടി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്.
: കുടപ്പനക്കുന്ന് സ്വദേശി ഓജിയും കൂട്ടുകാരനും, രഹസ്യ വിവരം കിട്ടി പിടികൂടി; കിട്ടിയത് എംഡിഎഎയും കഞ്ചാവും! ഏഷ്യാനെറ്റ് ന്യൂസ് ലൈവ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]