
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അവിവാഹിതരുടെ മഹാ സംഗമം നടത്തി. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളിൽ നിന്നുള്ള പ്രതിനിധികളാണ് അവിവാഹിതരുടെ മഹാ സംഗമത്തിൽ പങ്കെടുത്തത്. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ സമ്മേളനം ഉത്ഘാടനം ചെയ്തു.
തീരത്ത് പറക്കണത് കണ്ടാ! കൂയ്… ഓടിവായോ… മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ; പെടക്കണ മത്തി പഞ്ചവടി ബീച്ചിൽ
കെ എൽ സി എ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷനായി. ജീസ്സസ് യൂത്ത് കോർഡിനേറ്റർ ബോണി വലിയപറമ്പിൽ, ചവറ കൽചറൽ സെന്റർ കോർഡിനേറ്റർ ജോസഫ് സി മാത്യു എന്നിവർ ക്ലാസിന് നേതൃത്വം നല്കി. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി എ ഡാൽഫിൽ, സാബു കാനക്കാപ്പള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തം പള്ളി, വിദ്യ ജോജി, സെബാസ്റ്റിൻ കെ ജെ എന്നിവർ പ്രസംഗിച്ചു. വിശദവിവരങ്ങൾക്ക് ബാബു (+91 96332 76403) യെ ബന്ധപ്പെടാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]