
നാല് മൾട്ടിമീഡിയ കോഴ്സുകള്‍ അവതരിപ്പിച്ച് ജി-ടെക്. അത്യാധുനിക സോഫ്റ്റ് വെയറിൽ പരിശീലനം, ഗ്രീൻസ്ക്രീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള മൾട്ടിമീഡിയ ലാബ്, പ്രൊജക്റ്റ് അധിഷ്ഠിത പഠനം എന്നിവ പ്രത്യേകതകള്‍.
മൾട്ടിമീഡിയ ലോകത്ത് എല്ലായിടത്തും ജോലിസാധ്യതയുള്ള തൊഴിൽ മേഖലയാണ്. കലയും കമ്പ്യൂട്ടറും ചേരുന്ന നാല് കോഴ്സുകള്‍ പരിചയപ്പെടുത്തുകയാണ് ജി-ടെക് എജ്യുക്കേഷൻ. ഏറ്റവും പുതിയ സോഫ്റ്റ് വെയറിൽ പരിശീലനം, ഗ്രീൻസ്ക്രീൻ സാങ്കേതികവിദ്യയുള്ള ലാബുകള്‍, ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക ശ്രദ്ധ നൽകുന്ന ഫാക്കൽറ്റി തുടങ്ങി മൾട്ടിമീഡിയയിൽ മികച്ച കരിയറാണ് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ അറിയാം:>
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]