തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുഷ്പലതയുടെ മകൻ അമലും ഡോ. അഫീഫ തസ്നീമും വിവാഹിതരായി.
പുഷ്പലതയുടെയും സജിയുടെയും മകനാണ് അമൽ. ഇബ്രാഹീം സിയുടെയും ആരിഫ പിയുടെയും മകളാണ് ഡോ.
അഫീഫ. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
മന്ത്രി വി ശിവൻകുട്ടി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. നിരവധി പേർ ഇരുവർക്കും ആശംസകളുമായി എത്തി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]