
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ച നിറത്തിലുള്ള അഞ്ച് ഭക്ഷണങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ച നിറത്തിലുള്ള അഞ്ച് ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
പച്ച നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
പാലക്ക് ചീരയിൽ ഫെെബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഫെെബർ ധാരാളമായി അടങ്ങിയ ബ്രൊക്കോളി ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
അവാക്കാഡോയിലെ മോണോസാച്ചുറേറ്റഡ് ഫാറ്റ് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കും
ഗ്രീൻ പീസിൽ പ്രോട്ടീനും ഫെെബറും അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]