.news-body p a {width: auto;float: none;}
രാവിലെ തന്നെ വാവ സുരേഷിന് കോൾ എത്തി. മെഡിക്കൽ കോളേജിന് അടുത്തുള്ള പൂട്ടിയിട്ടിരുന്ന വീട് വൃത്തിയാക്കാൻ തുറന്നപ്പോൾ ഒരു പാമ്പിനെ വീട്ടുടമ കണ്ടു. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ പാമ്പിന് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി, മൂർഖൻ പാമ്പിനെ കണ്ടു. വാവ സുരേഷിന്റെ 35 വർഷത്തെ യാത്രയിൽ ആദ്യമായി കിട്ടിയ പത്തിയിൽ ലൗ ചിഹ്നം ഉള്ള നാഗം, ഇന്ത്യയിൽ തന്നെ ആദ്യമായി കണ്ടെത്തിയ അത്ഭുത നാഗം,ലൗ ചിഹ്നം ഉള്ള നാഗം സ്നേക്ക് മാസ്റ്ററിലൂടെ ആദ്യമായി പ്രേക്ഷകരിലേക്ക്..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]