
കൽപ്പറ്റ: വയനാട് പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ. പൊലീസ് സ്ഥലത്ത് തെരച്ചിൽ നടത്തി.
നായാട്ടുകാരാണോയെന്ന് പരിശോധിക്കുന്നുവെന്ന് വൈത്തിരി പൊലീസ്. മാവോയിസ്റ്റുകൾ എന്ന അഭ്യൂഹത്തിന് നിലവിൽ തെളിവുകൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]