തിരുവനന്തപുരം: നേമത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി കുത്തിക്കൊല്ലാന്‍ ശ്രമിച് യുവാവ്. നെടുമങ്ങാട് സ്വദേശിനി രമ്യാ രാജീവിനാണ് യുവാവിൽ നിന്നും കഴുത്തില്‍ കുത്തേറ്റത്.
ബുധനാഴ്ച്ച രാവിലെ കാരയ്ക്കാമണ്ഡപത്തെ രമ്യയുടെ വീട്ടില്‍വെച്ചാണ് സംഭവം. നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു .രമ്യയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോകാനാത്തിയ ദീപക്കിന്റെ ആവശ്യം നിരകരിച്ചതാണ് അക്രമണത്തിലേക്കു നയിച്ചത്.
ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . സംഭവത്തിന് പിന്നാലെ അക്രമിയായ ദീപക്കും ആത്മഹത്യക് ശ്രമിച്ചു.ദീപകിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]