
കൂറ്റനാട് : വട്ടേനാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) അധ്യാപക ഒഴിവുണ്ട്. യോഗ്യത: എംകോം (സ്പെഷലൈസേഷൻ ഇൻ ഫിനാൻസ് മാനേജ്മെന്റ് അല്ലെങ്കിൽ ടാക്സേഷൻ). കൂടിക്കാഴ്ച 19ന് 10.30ന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]