പാലക്കാട് : ഐഎച്ച്ആർഡിയുടെ അയിലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ആരംഭിക്കുന്ന സർട്ടിഫൈഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് അസിസ്റ്റന്റ് സൗജന്യ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം. 20 വരെ അപേക്ഷ നൽകാം. 8547005029.