
ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വണ്ണം എളുപ്പം കുറയ്ക്കാം.
ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വണ്ണം എളുപ്പം കുറയ്ക്കാം.
വണ്ണം കുറയ്ക്കുന്നതിന് ഇന്ന് അധികം ആളുകളും പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് ‘ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്’.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഉൾപ്പെടുത്താവുന്ന ഏഴ് പാനീയങ്ങളെ കുറിച്ചറിയാം.
ഗ്രീൻ ടീയിൽ കാറ്റെച്ചിൻ, കഫീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
നാരങ്ങാവെള്ളത്തിൽ കലോറി കുറവാണ്. ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നാരങ്ങാ വെള്ളം കുടിക്കുന്നത്, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
കർപ്പൂര തുളസി, ഇഞ്ചി, ചമോമൈൽ തുടങ്ങിയ ഹെർബൽ ടീകൾ ദഹനത്തെ എളുപ്പമാക്കുകയും സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യും.
കരിക്കിന് വെള്ളത്തിൽ കലോറി കുറവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]