

കോട്ടയം കുമരകം ബോട്ട് ജെട്ടിയിൽ യാത്രക്കാരെ വരവേൽക്കുന്നത് തെരുവ് നായ്ക്കൾ.
സ്വന്തം ലേഖകൻ
കുമരകം: കോട്ടയം കുമരകം ബോട്ട് ജെട്ടിയിൽ യാത്രക്കാരെ വരവേൽക്കുന്നത് തെരുവ് നായ്ക്കൾ. യാത്രക്കാർക്ക് പ്രയോജനമില്ലെങ്കിലും നായകൾക്ക് ഇവിടം സുഖവാസം. രാവിലെ മുതൽ നായക്കൂട്ടങ്ങൾ യാത്രക്കാരിൽ ഭീതി പരത്തുന്നു.
അക്രമകാരികളായ നായകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ.ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച കുമരകം ബോട്ട് ദുരന്ത സ്മാരകം പ്രയോജനമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. യാത്രക്കാർക്ക് പ്രയോജനമില്ലെങ്കിലും നായകൾക്ക് അത് ഉപകാരമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബോട്ട് യാത്രാ അസോസിയേഷൻ തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കി യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]