
വടകര: കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ചു. വടകര ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്.
മംഗലാപുരം- തിരുവനന്തപുരം ട്രെയിൻ ആണ് ഇടിച്ചത്. വൈകിട്ട് 5.30 ഓടെയാണ് സംഭവം.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]