
മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും
വാഷിങ്ടൻ ∙ മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇറാൻ – ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്.
ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചു. ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നാണ് സൂചന.
എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയാറായില്ല.
മധ്യപൂർവദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു. മധ്യപൂർവദേശത്ത് യുഎസിന്റെ നാൽപതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോർവിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്.
അതേസമയം, യുഎസിൽ നിന്ന് ബങ്കർ ബസ്റ്റിങ് ബോംബുകൾ ഇസ്രയേൽ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനാണിതെന്നാണ് സൂചന.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html",
"datePublished" : "2025-06-17T18:25:50+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-17T18:25:50+05:30",
"name" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും"
},
"dateModified" : "2025-06-18T02:37:40+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-17T18:25:50+05:30",
"coverageEndTime" : "2025-06-19T18:25:50+05:30",
"headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും",
"description" : "വാഷിങ്ടൻ ∙ മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
ഇറാൻ – ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന.
വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചു.
ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയാറായില്ല.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-18T02:37:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസിനെയോ ട്രംപിന്റെ മധ്യപൗരസ്ത്യപ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെയോ ഇറാനുമായി ചർച്ചകൾക്കു ട്രംപ് നിയോഗിച്ചേക്കുമെന്നു റിപ്പോർട്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-18T02:24:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഹൈഫയിലും ടെൽ അവീവിലുമുള്ള ജനങ്ങൾ അവിടെ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-18T01:31:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുഎസിൽ നിന്ന് ബങ്കർ ബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രയേൽ\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-18T01:28:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിൽ ഭരണമാറ്റം വേണമെന്ന് മുൻ ഭരണാധികാരിയുടെ മകൻ റസ പഹ്ലാവി. വിദേശത്ത് അഭയത്തിൽ കഴിയുകയാണ് റസ പഹ്ലാവി.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-18T00:58:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-18T00:58:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ വേണമെന്ന് യുഎഇ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മധ്യപൂർവദേശത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ; വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-17T23:43:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "മധ്യപൂർവദേശത്ത് യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഖമനയിക്ക് മുന്നറിയിപ്പുമായി ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-17T22:31:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "‘സുപ്രീം ലീഡർ’ എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം.
അദ്ദേഹം ഒരു അനായാസ ലക്ഷ്യമാണ്, പക്ഷേ അവിടെ സുരക്ഷിതനാണ് - ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ പോകുന്നില്ല (കൊല്ലില്ല!), കുറഞ്ഞത് ഇപ്പോഴെങ്കിലും,’ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. നിരുപാധികമായി അദ്ദേഹം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-17T21:30:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്..
‘‘യുദ്ധക്കുറ്റങ്ങൾ തുടരുന്നതിനും ഇസ്രായേലി സിവിലിയന്മാർക്ക് നേരെ മിസൈലുകൾ പ്രയോഗിക്കുന്നതിനും ഇറാനിയൻ ഏകാധിപതിക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു. ഇസ്രയേൽ രാഷ്ട്രത്തിനെതിരെ ഈ പാത പിന്തുടർന്ന അയൽരാജ്യമായ ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ഓർമിക്കണം.’’– കാറ്റ്സിനെ ഉദ്ധരിച്ച് ഇസ്രയേലിന്റെ വൈനെറ്റ് ന്യൂസ് പറഞ്ഞു.
ആക്രമണം അവാസാനിപ്പിക്കാൻ ഒരു ചർച്ചയും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇറാനിലെ ആണവകേന്ദ്രത്തിന് തകരാർ", "url" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html", "datePublished" : "2025-06-17T21:02:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് തകരാറെന്ന് സ്ഥിരീകരണം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയാണ് സ്ഥിരീകരിച്ചത്.
അഞ്ചുദിവസം മുന്‍പ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് കേടുപാടുണ്ടായത്. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/18/us-military-middle-east-deployment.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/4/27/trump-possibility-of-reducing-tariffs-when-reaching-a-deal-with-china.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]