

അലുമിനിയം മെറ്റീരിയലുകളുടെയും അനുബന്ധ സാധനങ്ങളുടെയും അമിതമായ വില വർദ്ധനവിനെതിരെ പ്രതിഷേധ സംഗമം ; അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 18ന്
സ്വന്തം ലേഖകൻ
കോട്ടയം: അലുമിനിയം മെറ്റീരിയലുകളുടെയും അനുബന്ധ സാധനങ്ങളുടെയും അമിതമായ വില വർദ്ധനവിനെതിരെ അലുമിനിയം ലേബർ കോൺട്രക്ട് അസോസിയേഷൻ (ALCA) കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം.
കോട്ടയത്ത് സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ 18ന് ചൊവ്വാഴ്ച 2-30 നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രതിഷേധ സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് ജില്ല പ്രസിഡൻ്റ് അജോ ചെറിയാൻ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ ജില്ല ട്രഷറർ മനോജ് പി.സി ജില്ലാ നേതാക്കന്മാരായ ഷാജി കെ എൻ ,ഷാജി റ്റി.റ്റി നാസിബ് അഭിലാഷ് മനു പയ്യപ്പാടി എന്നിവർ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]