
കോഴിക്കോട്ട് തുണിക്കടയിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പുതിയ ബസ്സ്റ്റാൻഡിന് അടുത്ത് തുണിക്കടയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
നിരവധി കെട്ടിടങ്ങൾ വസ്ത്രവ്യാപാരശാലയോട് ചേർന്നുണ്ട്. തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഫയർഫോഴ്സ് നടത്തുന്നത്.