
മുംബൈ: ലോകമെമ്പാടുമുള്ള കബഡി പ്രതിഭകൾ ഒരുമിക്കുന്ന ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗില്‍ പങ്കെടുക്കുന്ന പുരുഷ താരങ്ങളുടെ പട്ടികയായി. പഞ്ചാബി ടൈഗേഴ്സ്, ഭോജ്പുരി ലെപ്പേർഡ്സ്, തെലുങ്ക് പാന്തേഴ്സ്, തമിഴ് ലയൺസ്, മറാത്തി വൾച്ചേഴ്സ്, ഹരിയാൻവി ഷാർക്സ് എന്നിങ്ങനെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. റൈഡേഴ്സ് മുതൽ ഡിഫൻഡേഴ്സ് വരെ, ഓരോ ടീമും മുന്‍നിര താരങ്ങളെയാണ് ടൂര്‍ണമെന്റില്‍ അണിനിരത്തുന്നത്. ഓരോ ടീമുകളെയും കളിക്കാരെയും അറിയാം.
ഭോജ്പുരി ലെപ്പേര്‍ഡ്സ്
ശിവ് കുമാർ (ഇന്ത്യ): റൈറ്റ് റൈഡർ
സൗരഭ് നർവാൾ (ഇന്ത്യ): ഓൾ റൗണ്ടർ
ഏകാന്ത് മാൻ (ഇന്ത്യ): റൈഡർ
രോഹിത് മോർ (ഇന്ത്യ): ഓൾറൗണ്ടർ
നിതിൻ ലതർ (ഇന്ത്യ): ലെഫ്റ്റ് കോർണർ
സച്ചിൻ (ഇന്ത്യ): ലെഫ്റ്റ് കവർ
വിശാൽ ദേശ്വാൾ (ഇന്ത്യ): ലെഫ്റ്റ് കോർണർ
രോഹിത് (ഇന്ത്യ): ഓൾറൗണ്ടർ
നികേഷ് ലാതർ (ഇന്ത്യ): റൈഡർ
അനസ് ഖാൻ (ഇന്ത്യ): റൈറ്റ് റൈഡർ
വിനിത് പൻവാർ (ഇന്ത്യ): ഓൾ റൗണ്ടർ
വെങ്കിടേശ്വര ഗൗഡ് (ഇന്ത്യ): ലെഫ്റ്റ് റൈഡർ
പ്രസാദ് (ഇന്ത്യ): ഓൾറൗണ്ടർ
സ്വർണരാജു (ഇന്ത്യ): വലതു കവർ
കലം ബ്രണ്ടൻ ഫീനാൻ (യുകെ): ഓൾ റൗണ്ടർ
പെങ് ചുൻ-സെ (തവിയാൻ): ഓൾ റൗണ്ടർ
ആശിഷ് ധിമാൻ (ഇന്ത്യ): ഓൾ റൗണ്ടർ
ഹരിയാൻവി ഷാർക്സ്
സന്ദീപ് കണ്ടോള (ഇന്ത്യ): ഡിഫന്‍ഡര്‍
അമിത് ദേസ്വാൾ (ഇന്ത്യ): ലെഫ്റ്റ് റൈഡർ
രാജേഷ് ഹൂഡ (ഇന്ത്യ): റൈറ്റ് കോർണർ
അങ്കുഷ് യാദവ് (ഇന്ത്യ): റൈറ്റ് കോർണർ
വിനയ് മാൻ (ഇന്ത്യ): ഓൾറൗണ്ടർ
അങ്കിത് ഹൂഡ (ഇന്ത്യ): ലെഫ്റ്റ് റൈഡർ
സച്ചിൻ (ഇന്ത്യ): റൈറ്റ് കോർണർ
ജയ് ഹിന്ദ് (ഇന്ത്യ): റൈറ്റ് കവർ
സച്ചിൻ നെഹ്റ (ഇന്ത്യ): റൈറ്റ് റൈഡർ
സോനു ഖുഷ്വ (ഇന്ത്യ): റൈറ്റ് കവർ
ധനുഷ് (ഇന്ത്യ): ഓൾറൗണ്ടർ
മൻഹേന്ദ്ര (ഇന്ത്യ): റൈറ്റ് കവർ
മോഡിൻ (ഇന്ത്യ): ഓൾറൗണ്ടർ
ആമോസ് മച്ചാരിയ (കെനിയ): ഓൾ റൗണ്ടർ
അലക്സാണ്ടർ ജെയിംസ് ഓഗ്ഡൻ (യുകെ): ഓൾറൗണ്ടർ
അങ്കിത് (ഇന്ത്യ): റൈഡർ
വിക്കി (ഇന്ത്യ): ലെഫ്റ്റ് റൈഡർ
അഫ്ജൽ ഖാൻ (ഇന്ത്യ): ലെഫ്റ്റ് കോര്‍ണര്‍
മറാത്തി വൾച്ചേഴ്സ്
സുനിൽ നർവാൾ (ഇന്ത്യ): ഓൾ റൗണ്ടർ
വിശാൽ ഖർബ് (ഇന്ത്യ): ഓൾ റൗണ്ടർ
ആഷു നർവാൾ (ഇന്ത്യ): റൈഡർ
കപിൽ നർവാൾ (ഇന്ത്യ): റൈറ്റ് കവർ
രാഹുൽ രതി (ഇന്ത്യ): റൈറ്റ് കോർണർ
നികേഷ് (ഇന്ത്യ): ലെഫ്റ്റ് കോർണർ
ജതിൻ കുണ്ടു (ഇന്ത്യ): റൈറ്റ് റൈഡർ
അങ്കുഷ് ഷിയോകാന്ത് (ഇന്ത്യ): ലെഫ്റ്റ് കോർണർ
സാഹിൽ ബല്യാൻ (ഇന്ത്യ): ലെഫ്റ്റ് കോർണർ
വിനയ് കുമാർ (ഇന്ത്യ): ഓൾറൗണ്ടർ
ചേതൻ (ഇന്ത്യ): റൈറ്റ് കോർണർ
സുദർശൻ (ഇന്ത്യ): റൈറ്റ് കവർ
റിക്കി മനോതിയ (ഇന്ത്യ): ലെഫ്റ്റ് കോർണർ
കുശങ്കർ (ഇന്ത്യ): റൈഡർ
ഡോ. ദർശൻ (ഇന്ത്യ): റൈറ്റ് റൈഡർ
വെങ് ലിൻ-ലിയാങ് (തായ്വാൻ): ഓൾറൗണ്ടർ
മോഹിത് (ഇന്ത്യ): റൈറ്റ് കോർണർ
പഞ്ചാബി ടൈഗേഴ്സ്
വികാഷ് ദാഹിയ (ഇന്ത്യ): റൈറ്റ് കോർണർ
മിലൻ ദാഹിയ (ഇന്ത്യ): റൈറ്റ് റൈഡർ
ഉമേഷ് ഗിൽ (ഇന്ത്യ): ലെഫ്റ്റ് റൈഡർ
ഹിതേഷ് ദാഹിയ (ഇന്ത്യ): ലെഫ്റ്റ് റൈഡർ
അജയ് മോർ (ഇന്ത്യ): ലെഫ്റ്റ് കോർണർ
ആകാശ് നർവാൾ (ഇന്ത്യ): ലെഫ്റ്റ് കവർ
മനോജ് (ഇന്ത്യ): റൈറ്റ് കവർ
അങ്കിത് ദാഹിയ (ഇന്ത്യ): ഓൾ റൗണ്ടർ
സാവിൻ നർവാൾ (ഇന്ത്യ): ഓൾ റൗണ്ടർ
അരുൺ (ഇന്ത്യ): റൈഡർ
ലുക്മാൻ (ഇന്ത്യ): ഓൾറൗണ്ടർ
ഭൂപന്ദർ പാൽ (ഇന്ത്യ): ലെഫ്റ്റ് കോർണർ
തരുൺ (ഇന്ത്യ): ലെഫ്റ്റ് റൈഡർ
നിഖിൽ സിഎം (ഇന്ത്യ): ഓൾറൗണ്ടർ
ഓവൻ മുച്ചേരു (കെനിയ): ഓൾ റൗണ്ടർ
ഡാനിയേൽ ഇസ്സാക് (ഹംഗറി): ഓൾറൗണ്ടർ
ലളിത് സാങ്വാൻ (ഇന്ത്യ): ഓൾ റൗണ്ടർ
ലഖ്വീന്ദർ സിംഗ് (ഇന്ത്യ): ഓൾ റൗണ്ടർ
തമിഴ് ലയൺസ്
അജയ് ചാഹൽ (ഇന്ത്യ): റൈഡർ
പർവീൺ (ഇന്ത്യ): ലെഫ്റ്റ് കോർണർ
അർപിത് ധുൽ (ഇന്ത്യ): ലെഫ്റ്റ് കവർ
പർവേഷ് ഹൂഡ (ഇന്ത്യ): റൈറ്റ് കവർ
സച്ചിൻ ബിദാൻ (ഇന്ത്യ): റൈറ്റ് റൈഡർ
ശ്രീ ഭഗവാൻ (ഇന്ത്യ): റൈറ്റ് റൈഡർ
യാഷ് ഹൂഡ (ഇന്ത്യ): റൈറ്റ് കോർണർ
ആദിത്യ ഹൂഡ (ഇന്ത്യ): റൈറ്റ് റൈഡർ
മൻദീപ് റൂഹാൽ (ഇന്ത്യ): റൈറ്റ് കോർണർ
റോക്കി യാദവ് (ഇന്ത്യ): ഓൾറൗണ്ടർ
അലി അഹമ്മദ് (ഇന്ത്യ): റൈറ്റ് റൈഡർ
ഹർഷ (ഇന്ത്യ): ഓൾറൗണ്ടർ
ദർശൻ (ഇന്ത്യ): ഓൾറൗണ്ടർ
നീരജ് സവാൽക്കർ (ഇന്ത്യ): ഓൾ റൗണ്ടർ
ജോൺ ഫെർഗസ് എൽജിൻ ഡൺലോപ്പ് (യുകെ): ഓൾറൗണ്ടർ
മാർസെൽ ബർണബാസ് (ഹംഗറി): റൈഡർ
ആദിത്യ റാണ (ഇന്ത്യ): റൈറ്റ് റൈഡർ
തെലുങ്ക് പാന്തേഴ്സ്
സാവിൻ നർവാൾ (ഇന്ത്യ): ലെഫ്റ്റ് റൈഡർ
സാഹിൽ ശർമ്മ (ഇന്ത്യ): റൈറ്റ് കോർണർ
മായങ്ക് നർവാൾ (ഇന്ത്യ): റൈറ്റ് കവർ
ആശിഷ് ശർമ്മ (ഇന്ത്യ): ഓൾറൗണ്ടർ
രവി തോമർ (ഇന്ത്യ): റൈറ്റ് റൈഡർ
നിതേഷ് നർവാൾ (ഇന്ത്യ): ഇടത്/വലത് റൈഡർ
ഗൗരവ് അഹ്ലാവത് (ഇന്ത്യ): ഓൾ റൗണ്ടർ
സുഭാഷ് നർവാൾ (ഇന്ത്യ):ലെഫ്റ്റ് കവർ
സഞ്ചിത് ഖത്രി (ഇന്ത്യ): റൈറ്റ് കോർണർ/റൈഡർ
നിഖിൽ യാദവ് (ഇന്ത്യ): റൈറ്റ് കോർണർ/ലെഫ്റ്റ് റൈഡർ
രവി ജാവർക്കർ (ഇന്ത്യ): റൈഡർ
രുകേഷ് ഭൂരിയ (ഇന്ത്യ): ഓൾ റൗണ്ടർ
നരേഷ് കുമാർ (ഇന്ത്യ): മിഡിൽ/ലെഫ്റ്റ് റൈഡർ
പർദീപ് താക്കൂർ (ഇന്ത്യ): റൈറ്റ് കോർണർ
ഫെലിക്സ് ലി (യുകെ): ഓൾറൗണ്ടർ
ആർട്ടെം (തായ്വാൻ): ഓൾറൗണ്ടർ
അങ്കിത് യാദവ് (ഇന്ത്യ): റൈറ്റ് റൈഡർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]