

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടം; മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
ബത്തേരി∙ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ദേശീയ പാത 766ൽ വച്ചാണ് അപകമുണ്ടായത്.
നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് (34), ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68), എന്നിവർക്കു പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇടുക്കിയിൽ പോയി തിരിച്ചുവരുമ്പോൾ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]