
ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ.
ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
ആന്റിഓക്സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ഓമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്ട് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ്.
ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.
ഓമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ മത്സ്യം ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
തണ്ണിമത്തന്റെ വിത്തിൽ സിങ്ക്, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടുന്നചിന് സഹായിക്കും.
മഞ്ഞളിലെ കുർകുമിൻ ബുദ്ധിവികാസത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായകമാണ്.
വിറ്റാമിൻ കെ, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയ ബ്രൊക്കോളി ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]