ടൊറന്റോ: കാനഡയിൽ വിമാനാപകടത്തിൽ 17 പേർക്ക് പരിക്ക്. കാനഡയിലെ ടൊറന്റോ എയർപോർട്ടിലാണ് അപകടമുണ്ടായത്. 80 പേരുമായി യാത്ര ചെയ്യുകയായിരുന്ന ഡെൽറ്റ എയർലൈൻസ് ജെറ്റാണ് അപകടത്തിൽപ്പെട്ടത്. ക്രാശ് ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു.